നന്തിബസാർ: വന്മുകത്തെ പരേതനായ പുനത്തിക്കണ്ടി മമ്മതിെൻറ ഭാര്യ ആച്ചവളപ്പിൽ കദീജ (85) നിര്യാതയായി. മക്കൾ: ഹുസൈൻ, ജമീല, റസാഖ് (ദുബൈ), നാസർ, സറീന. മരുമക്കൾ: മറിയം, റംല, ഫാത്തിമ, കബീർ, പരേതനായ ഇമ്പിച്ചി മമ്മു. സഹോദരങ്ങൾ: മമ്മത്, അസ്സയിനാർ, മറിയം, പരേതരായ മൊയ്തു, അയിശു.