എടവനക്കാട്: പള്ളത്ത് പരേതനായ സെയ്ത് മുഹമ്മദിെൻറ മകൻ അബ്ദുല്ലക്കുട്ടി (62) നിര്യാതനായി. എടവനക്കാട് മഹല്ല് ജമാഅത്ത് കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: നൂർജഹാൻ. മക്കൾ: അനൂപ്, അയ്യൂബ്, ജാസ്മിൻ. മരുമക്കൾ: റഷീദ, സുറുമി, ഹുസൈൻ.