പറവൂർ: തച്ചിൽ ആൻറണി (91) നിര്യാതനായി. പറവൂർ കോടതിയിലെ അഭിഭാഷകനായിരുന്നു. ഭാര്യ: പരേതയായ റീത്ത (മണലൂർ തോപ്പിൽ കുടുംബാംഗം). മക്കൾ: മേരി, പോൾ (റിട്ട. എൻജിനീയറിങ് മാനേജർ, എച്ച്.ഐ.എൽ), ജോസ് (ബിസിനസ്). മരുമക്കൾ: ഡോ.മാത്യു പെരിയപ്പുറം (യു.കെ), അനിത പുളിക്കൽ, പ്രിയ തളിയത്ത്. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് സെൻറ് തോമസ് കോട്ടക്കാവ് ഫൊറോന പള്ളി സെമിത്തേരിയിൽ.