ചാത്തന്നൂർ: ഹൃദയാഘതത്തെ തുടർന്ന് കഴിഞ്ഞ 11ന് സൗദിയിൽ മരിച്ച താഴം സരിതാ ഭവനിൽ പ്രതാപി(47)െൻറ സംസ്കാരം 30ന് രാവിലെ എട്ടിന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: റീന. മക്കൾ: അനന്യ, അർജുൻ.