ഫോർട്ട്കൊച്ചി: കുന്നുംപുറം മെഹബൂബ് പാർക്ക് പുളിചോട്ടിൽ വീട്ടിൽ പരേതനായ ഹംസയുടെ മകൻ പി.എച്ച്. സുബൈർ (58) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സുനിത, സിനിജ, സനോജ്. മരുമക്കൾ: ഷഹീർ, റിയാസ്, ഫാദിയ.