അത്തോളി: രാരോത്ത് ശിവരാമൻ (64- റിട്ട. വാട്ടർ അതോറിറ്റി) നിര്യാതനായി. പരേതരായ ആണ്ടിയുടെയും ശ്രീമതിയുടെയും മകനാണ്. ഭാര്യ: സുധർമ. മക്കൾ: ആദിഷ്, അർജുൻ. മരുമകൾ: അനുശ്രീ. സഹോദരങ്ങൾ: ഭരതൻ, സിദ്ധാർഥൻ, ചിത്ര.