ചെറുവറ്റ: പരേതനായ കാട്ടിലാപുറത്ത് അബ്ദുല്ലക്കോയയുടെ മകൻ ചിങ്ങംപുനത്തിൽ കാസിം (45) സൗദിയിലെ റിയാദിൽ ഹൃദയസ്തംഭനം മൂലം നിര്യാതനായി. മാതാവ്: ഇയ്യാത്തുമ്മ. ഭാര്യ: ഷരീഹ. മക്കൾ: മുബഷിറ, മുഹീദ, മുഹമ്മദ് ഹിഷാം. മരുമകൻ: അസ്മൽ ബാലുശ്ശേരി. സഹോദരങ്ങൾ: കോയ, ആയിഷ, മുസ്തഫ, ബഷീർ. ഖബറടക്കം റിയാദിൽ നടക്കും.