കരുവാരകുണ്ട്: പുത്തനഴി കവലയിലെ ആറമറ്റത്തിൽ തോമസ് (67) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. മക്കൾ: ബിജു (താളിപ്പാടം പി.എം.എം യു.പി സ്കൂൾ അധ്യാപകൻ), സിജു, ബിനു. മരുമക്കൾ: രമ്യ, ഷാനി, ജിസ്ന (മുതുകാട് ഭാരത്മാത യു.പി സ്കൂൾ അധ്യാപിക).