നെടുങ്കണ്ടം: പച്ചടി ശാരദഭവനിൽ തങ്കപ്പൻ നായർ -ശാരദ ദമ്പതികളുടെ മകൻ അനിൽകുമാർ (43) നിര്യാതനായി. ഭാര്യ: ഇന്ദു. മകൾ: ശ്രീനന്ദ. സംസ്കാരം ശനിയാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ.