നരിപ്പറ്റ: നോർത്ത് എൽ.പി സ്കൂളിനടത്ത് കച്ചവടക്കാരനായ അരക്കണ്ടിയിൽ രാജൻ (57) നിര്യാതനായി. രാമൻനായരുടെ മകനാണ്. ഭാര്യ: സുഷമ. മക്കൾ: ഹരിപ്രിയ, ഗൗതംകൃഷ്ണ. സഹോദരങ്ങൾ: രാജീവൻ, രാജേഷ്, ജയ, ജിഷ.