വട്ടിയൂർക്കാവ്: മഞ്ചാടിമൂട് നെടിയവിള ലെയിനിൽ എം.എം.ആർ.എ 112 ‘ശ്രീരാഗം’ വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ പത്മാവതിയമ്മ (80) നിര്യാതയായി. മക്കൾ: ഗിരിജകുമാരി, പരേതനായ കെ.പി. അനിൽകുമാർ, കെ.പി. ഗിരീഷ്കുമാർ. മരുമക്കൾ: വിജയകുമാർ, ജയശ്രീ വി, രജനി ആർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.