മംഗലപുരം: ചെമ്പകമംഗലം ആനൂർ വീട്ടിൽ അഡ്വ. വിജയകുമാരൻ നായർ (റിട്ട. മുനിസിപ്പൽ സൂപ്രണ്ട് -67) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: ആദർശ്, അനുനാഥ്. മരുമകൾ: അശ്വതി. സഞ്ചയനം ബുധനാഴ്ച 8.30ന്.