നടുവട്ടം: പരേതനായ യാഹുവിെൻറ മകൾ കുത്തുകല്ല് വണ്ടിക്കാരകം അസ്മാബി (47) നിര്യാതയായി. ഭർത്താവ്: ഹനീഫ. സഹോദരങ്ങൾ: ബഷീർ, യൂനുസ്, സമദ്, ഹാരിസ്. സഹോദരങ്ങൾ: മറിയംബി, സുഹറാബി, സീനത്ത്, താഹിറ, ജാസ്മി.