ഉദിയൻകുളങ്ങര: പൂർണിമയിൽ രാധാകൃഷ്ണൻനായർ (84-റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. മക്കൾ: രമേശ്കുമാർ (ഏഷ്യാനെറ്റ്), രതീഷ്കുമാർ (എം.ഡി, ബീക്കൺ പ്രോജക്ട്). മരുമക്കൾ: അനു, നിഷ ഗോപിനാഥ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.