നേമം: കോലിയക്കോട് എസ്റ്റേറ്റ് ടി.സി 51/3080 മണലിവിള പുത്തന്‍വീട്ടില്‍ മണിയന് മേസ്തിരി (80) നിര്യാതനായി. മക്കള്‍: ബാബു, കുമാര്‍, അനി, മിനി, ബിന്ദു. മരുമക്കള്‍: വിജി, ശ്രീദേവി, അംബി, അജയന്, ഉദയകുമാര്‍.