നിലമ്പൂർ: അകമ്പാടം ചൂരക്കാട്ടിൽ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ താമരകുളത്ത് പത്മാവതി അമ്മ (73) നിര്യാതയായി. മക്കൾ: സി.ജി. ഉണ്ണി, രജനി.