പന്തളം: കടയ്ക്കാട് സൗത്ത് ശ്രീഭവന്‍ വീട്ടില്‍ റിട്ട. എൻ.എസ്.എസ് ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര് എം.ആര്. ശശിധരകുറുപ്പിെൻറ ഭാര്യ വിജയമ്മ ബി. (73)നിര്യാതയായി. മക്കള്‍: ശ്രീലത, ശ്രീലേഖ, ശ്രീലക്ഷ്മിമരുമക്കള്: ജയകുമാര്‍, ശ്രീകുമാര്‍, സന്തോഷ് കുമാര്‍. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2 ന്്് കോഴഞ്ചേരി ഈസ്റ്റ്്് വാഴപ്പള്ളില്‍ ഭവനത്തിലെ വീട്ടുവളപ്പില്‍.