ചേളന്നൂർ: മുതുവാട്ടുതാഴം എരഞ്ഞാടി ദേവകി (93) കുമ്മങ്ങോട്ട്താഴത്തെ മകളുടെ വസതിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻകുട്ടി. മകൾ: സുമതി. മരുമകൻ: പരേതനായ ഹരിദാസൻ. സഞ്ചയനം ഞായറാഴ്ച.