തിരുവനന്തപുരം: അമ്പലനഗർ ഹൗസിങ് കോളനി (ഹൗസ് നമ്പർ -17) യിൽ പരേതരായ ബാലകൃഷ്ണപിള്ളയുടെയും രാജമ്മയുടെയും മകൻ പ്രഫ.എം. കെ. നരേന്ദ്രനാഥൻ (75) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: അഞ്ജനനാഥ് (എ.വി.പി ഫെഡറൽ ബാങ്ക്), അർച്ചനനാഥ്. മരുമക്കൾ: പ്രശാന്ത് എം, (അസോസിയേറ്റ് ഡയറക്ടർ, യു.ബി.എസ്), അനൂപ് നായർ (ടവർ ലീഡ്, എൽ.ടി.ഐ). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.