തേഞ്ഞിപ്പലം: ചെട്ട്യാര്‍മാട് മണ്ണത്താന്കുഴി പരേതനായ കൊടിഞ്ഞന്‍ നീലകണ്ഠെൻറ മകന് സുബ്രഹ്മണ്യന് (48) നിര്യാതനായി. കാലിക്കറ്റ് സര്‍വകലാശാല ബോട്ടണി വിഭാഗത്തില്‍ താല്‍ക്കാലിക ജീവനക്കാരനായിരുന്നു. മാതാവ്: കാര്‍ത്യായനി. ഭാര്യ: സ്വപ്ന. മക്കള്‍: ശ്രുതി, സുബിന്. മരുമകന്: കണ്ണന് (പുതുക്കോട്).