കിളിമാനൂർ: മലയ്ക്കൽ കാലായ്ക്കോട് കണ്ണങ്കര വീട്ടിൽ ഗംഗാധരൻ നായരുടെ ഭാര്യ സരസ്വതിയമ്മ (86) ആയൂർ മകയിരത്തിൽ നിര്യാതയായി. മക്കൾ: സുഭദ്രാമ്മ, ഹീര, ഉണ്ണികൃഷ്ണൻ നായർ, രാജു. മരുമക്കൾ: മുരളീധരൻ ഉണ്ണിത്താൻ, ശശിധരൻനായർ, റാണി, ബീനാകുമാരി. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.