നട്ടാശ്ശേരി: കുടമാളൂർ വടക്കേവീട്ടിൽ വി.കെ. ഗോപാലകൃഷ്ണൻ (65) നിര്യാതനായി. ഭാര്യ: പുത്തേട്ട് വല്യവീട്ടിൽ കുടുംബാംഗം വി.എം. ശാന്തമ്മ. മക്കൾ: ഗോപുകൃഷ്ണ (ചിത്രകാരൻ), ഗീതുകൃഷ്ണ (ഒമാൻ).