മുടവൻ മുകൾ: യൂനിറ്റി ഹൈട്സിൽ പ്ര. ഡോ. എസ്. സതീഷ് ചന്ദ്രൻ (66) നിര്യാതനായി. വിവിധ എസ്. എൻ കോളജുകളിൽ ദീർഘകാലം അധ്യാപകനായിരുന്നു. വിരമിച്ച ശേഷം കെ.ഐ.സി.എം.എ പ്രിൻസിപ്പലായി പ്രവർത്തിച്ചു. എ.കെ.പി.സി.ടി.എ ജില്ല സെക്രട്ടറിയും സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. ഭാര്യ: ജി.എസ്. ചിത്രലേഖ. സഹോദരങ്ങൾ: മേജർ ജനറൽ എസ്.എസ്. നായർ, ഡോ. ലേഖ നരേന്ദ്രൻ, എസ്. സുധീർ (പി.ആർ.ഡി മുൻ ഡെ. ഡയറക്ടർ).