പാണ്ടിക്കാട്: കൊടശ്ശേരി പീടികപ്പടിയിെല പുല്ലത്ത് മുഹമ്മദ് (നാണി -81) നിര്യാതനായി. ഭാര്യ: പാത്തുമ്മ (വല്യാത്രപടി). മക്കൾ: അബ്ദുൽ മജീദ്, പരേതനായ അബ്ദുൽ ഗഫൂർ, അബ്ബാസ്, അബ്ദുൽ ഷുക്കൂർ, നൗഷാദ്. മരുമക്കൾ: ആലങ്ങാടൻ സലീന (കല്ലാമൂല), ചാത്തോലി ഹസീന (പൂങ്ങോട്), കുറ്റീരി ജസ്ന (മുണ്ടമ്പ്ര).