ഏറ്റുമാനൂർ: ചെറുവാണ്ടൂർ വടാശ്ശേരി പരേതനായ വക്കച്ചൻ-ത്രേസ്യ ദമ്പതികളുടെ മകളും തേനി പ്രസേൻറഷൻ കോൺവൻറ് അംഗവുമായ റവ. സിസ്റ്റർ ബെനഡിക്ട (മേരി) വടശ്ശേരി (80) നിര്യാതയായി. സഹോദരങ്ങൾ: വി.വി. മാത്യു (റിട്ട. അധ്യാപിക), സിസ്റ്റർ സെലിൻ വടേശ്ശരി (സിസ്റ്റർ ഓഫ് ചാരിറ്റി ഓഫ് നസ്രത്ത്, മംഗളൂരു).