കാഞ്ഞിരപ്പള്ളി: മേലാട്ടുതകിടി ലെയ്നിൽ തേനംമാക്കൽ മുഹമ്മദ് ഇസ്മായിലിെൻറയും സോഫിയുടെയും മകളും ഈരാറ്റുപേട്ട നടയ്ക്കൽ ഹാരിസിെൻറ ഭാര്യയുമായ സൗമി (40) നിര്യാതയായി. മക്കൾ: അൽഫിയ, മോനപ്പൻ.