അമ്പലത്തറ: കൗസ്തുഭത്തിൽ എസ്. രാഘവൻ (റിട്ട. ചീഫ് ഇൻസ്ട്രക്ടർ, മൃഗസംരക്ഷണ വകുപ്പ്-89) നിര്യാതനായി. മക്കൾ: സന്തോഷ്, സജി (മാനേജർ എസ്.എം.ഡി, കേരളകൗമുദി) സുജ, സൂരജ്. മരുമക്കൾ: ഷീബ, ലിഷ, കൃഷ്ണകുമാർ (അഡി. രജിസ്ട്രാർ, സഹകരണ വകുപ്പ്).