തൃക്കൊടിത്താനം: കല്ലിശ്ശേരി കുറ്റിയില്‍ പരേതനായ അലക്സാണ്ടര്‍ എബ്രഹാമിെൻറ മകന് കെ.എ. എബ്രഹാം (സാലിച്ചന് -63) നിര്യാതനായി. ഭാര്യ: തൃക്കൊടിത്താനം ശാസ്താംചിറയില് മറിയാമ്മ എബ്രഹാം (മോളി). മക്കള്‍: ജിബ്സണ് എബ്രഹാം, ജിതിന് എബ്രഹാം. മരുമകള്‍: ശ്രുതി ജിബ്സണ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് തൃക്കൊടിത്താനം സെൻറ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയില്‍.