തിരുവനന്തപുരം: കണ്ണമ്മൂല അറപ്പുര പടിഞ്ഞാറ്റിൽ ലെയ്ൻ വിളയിൽവിളാകത്ത് വീട്ടിൽ (ടിസി 95/1925-1) അന്നമ്മ മസ്ക്രീൻ (53, വഞ്ചിയൂർ അത്താണി ജീവനക്കാരി) നിര്യാതയായി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് കുമാരപുരം പുഷ്പഗിരി ചർച്ചിൽ. ഭർത്താവ്: വർഗീസ്. മക്കൾ: സെബാസ്റ്റ്യൻ വർഗീസ്, ആൻസി വർഗീസ്. മരണാനന്തരചടങ്ങ് സെപ്റ്റംബർ മൂന്നിന് വൈകീട്ട് മൂന്നിന് കുമാരപുരം സെൻറ് പീയൂസ് ചർച്ചിൽ.