ചെറുകര: ഇല്ലത്തിങ്കൽ ഇ.ജെ. ജോർജ് (66- ജോയി, റിട്ട. എ.എസ്.ഐ, കേരള പൊലീസ്) നിര്യാതനായി. ഭാര്യ: ഡെയ്സി ജോർജ് മോനിപ്പള്ളി നിരവത്ത് (പുള്ളോർകുന്നേൽ) കുടുംബാംഗമാണ്. മക്കൾ: ജിബിൻ (യു.കെ), ജോമി (കുവൈത്ത്) ഡെൽമ. മരുമക്കൾ: ജിനു, ഫെബി ജോമി (കുവൈത്ത്), ലിൻസ്. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് ചെറുകര സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.