തിരുവല്ലം: കുഞ്ചൈക്കരവിളാകം നന്ദിനി ഭവനിൽ വിമുക്തഭടൻ രാമചന്ദ്രൻ നായർ.ടി (59) നിര്യാതനായി. ഭാര്യ: രതീദേവി ആർ. മക്കൾ: നന്ദിനി ആർ.നായർ, കൈലാസ് ആർ. നായർ. മരുമകൻ: അനൂപ്.ആർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.