മാന്നാര്‍: കുട്ടമ്പേരൂര്‍ തുണ്ടില്‍ കിഴക്കേതില്‍ വീട്ടിൽ ശിവാനന്ദന് (68) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കള്‍: സിന്ധു, ബിനു. മരുമക്കള്‍: ശ്രീകുമാര്‍, സൂര്യ. സംസ്കാരം ശനിയാഴ്ച രാവിലെ11ന് വീട്ടുവളപ്പില്‍.