ചെങ്ങന്നൂർ: പാണ്ടനാട് കീഴ്വന്മഴി പൂപ്പറത്തിൽ തകിടിയിൽ വീട്ടിൽ വി.കെ. മാധവൻ, തങ്കമ്മ ദമ്പതികളുടെ മകൾ അംബുജ (അനി -45) നിര്യാതയായി. സഹോദരങ്ങൾ: അംബിക, അമ്പിളി. സംസ്കാരം പിന്നീട്.