കാക്കനാട്: എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് ശാന്തിപുരം ഗൗരീശങ്കരത്തില്‍ വി.എസ്. വിജയകുമാര്‍ (വടക്കൂട്ട് -68) നിര്യാതനായി. എറണാകുളം സെൻറ് ആല്‍ബര്‍ട്ട് ഹൈസ്കൂൾ റിട്ട. സംഗീതാധ്യാപകനാണ്. സംഗീത സദസ്സുകളില്‍ ‘വിജയന് കാട്ടാകാസല്’ എന്നപേരില്‍ ശ്രദ്ധേയനായിരുന്നു. ഭാര്യ: ഓമന (റിട്ട. ജില്ല നഴ്സിങ് ഓഫിസര്‍). മക്കള്‍: വീണ (സോഫ്റ്റ്വെയര് എൻജിനീയര്‍, ബംഗളൂരു), ശങ്കര്‍ (േഡറ്റാ അനലിസ്റ്റ്-ബംഗളൂരു). മരുമകന്: എം.വി. വിബിന് (ശാസ്ത്രജ്ഞന്, എന്‍.പി.ഒ.എല്‍, കൊച്ചി).