കാക്കനാട്: തൃക്കാക്കര മുണ്ടംപാലം കിണറ്റിങ്കല്‍ വീട്ടില്‍ ആൻറണിയുടെ മകന് ജോയി (59)നിര്യാതനായി. ഭാര്യ: ഷേര്‍ളി. മക്കള്‍: മഞ്ജു, ചിഞ്ചു. മരുമക്കള്‍: ശ്രീജിത്, നവീന്‍.