തൂക്കുപാലം: പാമ്പാടുംപാറ അരീക്കൽ മുഹമ്മദ് ഇസ്മായിലിെൻറ ഭാര്യ സുബൈദ ബീവി ( എം.ഇ.എസ് കോളജ് നെടുങ്കണ്ടം -57) നിര്യാതയായി. മക്കൾ: അജീവാൻ, അമ്പിളി (മസ്കത്). മരുമക്കൾ: ഫസിലി, റോഷിൻ (മസ്കത്). ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് പാമ്പാടുംപാറ ജമാഅത്ത് ഖബർസ്ഥാനിൽ.