തൂക്കുപാലം: കോമ്പയാർ കുഴിവേലിൽ അബ്ദുൽ റഹ്മാൻകുട്ടി (71) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ജമീല, നബീസത്ത്, സഫിയ, യുസുഫ്, ഷരിഫ്. മരുമക്കൾ: സലിം (റിട്ട. അധ്യാപകൻ), ഹനിഫ, ജമാലുദീൻ, ഷീന, ഫൗസിയ.