കാഞ്ചിയാര്‍: തൊപ്പിപ്പാള കണിയാംപറമ്പില്‍ ശേഖരന് നാരായണന് (76) നിര്യാതനായി. ഭാര്യ: ഭവാനി മേരികുളം നടൂപറമ്പില്‍ കുടുംബാംഗം. മക്കള്‍: ജയ, ബിജു (എസ്.എന്‍.ഡി.പി യോഗം തൊപ്പിപ്പാള ശാഖ പ്രസിഡൻറ്), അനില്‍, സുനില്‍. മരുമക്കള്‍: ഷാജി നെല്ലിപ്പറമ്പില്‍ (ബി.ജെ.പി ഇടുക്കി ജില്ല വൈസ് പ്രസിഡൻറ്), പ്രിയ പുത്തന്‍പുരയ്ക്കല്‍ (കുട്ടിക്കാനം), ഷീന മുണ്ടയ്ക്കല്‍ (കാഞ്ചിയാര്‍), ജിഷ വിരുപ്പില്‍ (വാഴവര). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പില്‍.