ചാവക്കാട്: കടപ്പുറം ബുഖാറ പള്ളിക്ക് തെക്ക് പരേതരായ ഹിബ്ബുത്തുല്ല തങ്ങളുടെ മകളും ബി.ടി.സി. കോയമ്മ തങ്ങളുടെ ഭാര്യയുമായ ബീക്കുട്ടി (ഫാത്വിമ ബീവി -80) നിര്യാതയായി. മക്കൾ: ഹുസൈൻ തങ്ങൾ, മുസ്തഫ തങ്ങൾ, ശിഹാബ് തങ്ങൾ, സുബൈർ തങ്ങൾ (സൗദി). മരുമക്കൾ: മൈമുന ബീവി, ഹാജറ ബീവി. സാഖിയ ബീവി, റഹ്മത്തുന്നിസ ബീവി. സഹോദരങ്ങൾ: കൊച്ചുകോയ തങ്ങൾ, ജലാലുദ്ദീൻ തങ്ങൾ, ആറ്റ ബീവി, അസ്മ ബീവി, കുഞ്ഞുമ്മായി ബീവി, സക്കീന ബീവി. ഖബറടക്കം ശനിയാഴ്ച കാലത്ത് ബുഖാറ പള്ളി ഖബർസ്ഥാനിൽ.