ചിറയ്ക്കൽ: കോലോത്തുംകടവ് തൈവളപ്പിൽ അർജുനൻ (64) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: സ്റ്റാലിൻ, സ്റ്റനിത. മരുമക്കൾ: പ്രമീള, ദിലേഷ്.