ഇരിങ്ങാലക്കുട: എടക്കുളം കാട്ടിൽ കുമാരെൻറ മകൻ മോഹനൻ (70) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: ഗിരീഷ്, ഗ്രീഷ്മ. മരുമക്കൾ: വീണ സാൻ വി, അനിൽകുമാർ.