അന്തിക്കാട്: കാദർ സെൻററിന് സമീപം പള്ളിയിൽ പരേതനായ റിട്ട. അധ്യാപകൻ ശ്രീധരെൻറ ഭാര്യയും പെരിങ്ങോട്ടുകര ഗവ. ഹൈസ്കൂൾ റിട്ട. അധ്യാപികയുമായ രുഗ്മണി (83) നിര്യാതയായി. മക്കൾ: ഷീജ, റീജ. മരുമക്കൾ: സുനിൽകുമാർ, ഷാനവാസ്.