അഴീക്കോട്: മേനോൻ ബസാറിൽ വടശ്ശേരി മുഹമ്മദ് (71) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഫസീന, ഫൈസൽ, സ്വാലിഹ്. മരുമക്കൾ: റഫീഖ്, സമീറ, അർഷ.