ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി പരേതരായ പി.സി. മുഹമ്മദുണ്ണി ഹാജിയുടെ ഭാര്യയും പി.സി. ഷാഹുവിെൻറ മാതാവുമായ നഫീസക്കുട്ടി (94) നിര്യാതയായി. മക്കൾ: പി.സി. മുഹമ്മദ് കോയ, ഐഷത്തു, സുഹറ, റംലു, സുലു. മരുമക്കൾ: റംലത്ത്, സെമീറ, ബഷീർ, ഇസ്മയിൽ, പരേതനായ ജബ്ബാർ.