മാള: പൂപ്പത്തി പുതിയേടത്തു പരേതനായ അപ്പുക്കുട്ടമേനോെൻറ ഭാര്യ ജാനകിയമ്മ (92) നിര്യാതയായി. മക്കൾ: രമേഷ് (റിട്ട. ഹഡ്കോ), രമ, രാമചന്ദ്രൻ, രാധാകൃഷ്ണൻ, രാജി, രതി. മരുമക്കൾ: സുമതി, പത്മജ, വൃന്ദ, രാധാകൃഷ്ണൻ, പരേതരായ രവി, മധു.