ചേർപ്പ്: കോട്ടയം മുട്ടിക്കൽ സ്വദേശി പരേതനായ അബൂബക്കറിെൻറ ഭാര്യ സാറാ ബീവി (87) ചേർപ്പിലെ മകൻ കബീറിെൻറ (സി.എൻ.എൻ.എച്ച്.എസ് റിട്ട. ഡെപ്യൂട്ടി എച്ച്.എം) വീട്ടിൽ നിര്യാതയായി. മറ്റൊരു മകൻ: ഹനീഫ കോട്ടയം.