പൊന്നാനി: ചമ്രവട്ടം ജങ്ഷനിലെ ഖലീജ് മാൾ ഉടമയും ഖത്തറിലെ ബിസിനസുകാരനുമായ ആർ.വി. ഇബ്രാഹിം ഖലീൽ (47) നിര്യാതനായി. പിതാവ്: പരേതനായ അബ്ദുല്ലക്കുട്ടി. മാതാവ്: ഫാത്തിമ. ഭാര്യ: സുനീറ (തിരൂർ). മക്കൾ: ആദില (മെഡിക്കൽ വിദ്യാർഥിനി, മംഗലാപുരം), സജ ഖലീൽ, അഫാൻ. സഹോദരങ്ങൾ: അസ്ലം, അബ്ദുൽ ഖാലിഖ് (ഇരുവരും ഖത്തർ), ബുഷ്റ, ബിന്ദുൽ ഹഖ്, ജുബൈരിയ, റൗലത്ത് (മസ്കത്). ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.