ഊരകം: നെല്ലിപ്പറമ്പിലെ പുത്തന്‍പീടിയേക്കല്‍ അലവിക്കുട്ടി ബാഖവി (72) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: ഉസ്മാന്, റഷീദ്, സഫിയ, റഹൂഫ്. മരുമക്കള്‍: മജീദ് ഫൈസി പട്ടര്‍കടവ്, ഉസൈമ കരിമ്പിലി.