ലക്ഷ്മികുട്ടി അമ്മ
പട്ടാമ്പി: പെരുമുടിയൂർ ശിവക്ഷേത്ര സംരക്ഷണ സമിതി പ്രസിഡൻറും പട്ടാമ്പി വൈഖരി ബുക്ക് സെൻററിെൻറ ഉടമയുമായ ശശികുമാറിെൻറ മാതാവ് വല്ലിത്തൊടിയിൽ ലക്ഷ്മികുട്ടി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു എഴുത്തച്ഛൻ. മറ്റ് മക്കൾ: കൃഷ്ണദാസ്, ശശികുമാർ, സേതുമാധവൻ, പരേതനായ ജയപ്രകാശ്. മരുമക്കൾ: രാധ ദേവി, മിനി, നിഷ, ശ്രീജ.