എടവണ്ണ: ഒതായി പടിഞ്ഞാറെ ചാത്തല്ലൂരിലെ പരേതനായ കാവുങ്ങൽ തൊടിക ഉമ്മറിെൻറ ഭാര്യ പാലനാടൻ ആയിശ (65) നിര്യാതയായി. മക്കൾ: സറഫുന്നീസ, സക്കീറുദ്ദീൻ (ജിദ്ദ), ജസീല (ചൂളാട്ടിപ്പാറ), നജ്മുന്നീസ, ശറഫുദ്ദീൻ, ഫസീല. മരുമക്കൾ: അബ്ദുൽഗഫൂർ (ചാത്തല്ലൂർ), നുസൈബ (ചാത്തല്ലൂർ), അബ്ദുല്ല (ചൂളാട്ടിപ്പാറ), കബീർ (ഒതായി), ഇബ്രാഹിം (കിഴക്കേ ചാത്തല്ലൂർ), ജംഷീന (ചൂളാട്ടിപ്പാറ). സഹോദരങ്ങൾ: അലവി, മുഹമ്മദ്, മജീദ്, കദീജ, നഫീസ (എല്ലാവരും കിഴക്കേ ചാത്തല്ലൂർ).